അവലോകനം
പൊതു അവലോകനം
സംസ്ഥാനത്തിന്റെ സാമൂഹ്യ സേവനങ്ങള്‍ സാമൂഹ്യ സുരക്ഷിതത്വം, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളും പദ്ധതികളും സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ മുഖ്യ ഭാഗവും ഈ വിഭാഗത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. സാമൂഹ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് നൂറിലധികം വകുപ്പുകള്‍/ നിര്‍വ്വഹണ ഏജന്‍സികള്‍ ഈ വിഭാഗത്തിന്റെ കീഴില്‍ വരുന്നു. ചുവടെ സൂചിപ്പിട്ടുള്ള 11 മുഖ്യ മേഖലകളിലെ പദ്ധതികളും നയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗത്തിലെ 9 സാങ്കേതിക വിഭാഗം ഉദ്ദ്യോഗസ്ഥര്‍ മുഖേന ചീഫിന്റെ മേല്‍ നോട്ടത്തില്‍ കൈകാര്യം ചെയ്തു വരുന്നു.
ഡിവിഷന് കൈകാര്യം ചെയ്യുന്ന പ്രധാന മേഖലകള്‍
- വിദ്യാഭ്യാസം
- വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും
- സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും
- തൊഴിലും തൊഴിലാളിക്ഷേമവും
- ശുദ്ധജല വിതരണവും മാലിന്യ നിര്‍മ്മാര്‍ജനവും
- പോഷകാഹാരം
- സ്പോട്സും യുവജനക്ഷേമവും,.
- കലയും സംസ്ക്കാരവും
- വാര്‍ത്താ വിതരണവും വിനിമയവും
- ലിംഗ പദവി വികസനം
- ഭവന നിര്‍മ്മാണം,
പ്രധാന ചുമതലകള്‍
- പഞ്ചവത്സര പദ്ധതികളുടെയും വാര്‍ഷിക പദ്ധതികളുടെയും രൂപീകരണം
- ബഡ്ജറ്റും സാമ്പത്തിക അവലോകനവും തയ്യാറാക്കല്‍
- പദ്ധതി/സ്കീമുകള്‍/പരിപാടികള്‍ എന്നിവയുടെ അര്‍ദ്ധ വാര്‍ഷിക വിലയിരുത്തല്‍
- പദ്ധതി/സ്കീമുകള്‍/പരിപാടികള്‍ എന്നിവയുടെ പ്രവര്‍ത്തന പുരോഗതി അവലോകനവും വിലയിരുത്തലും
- മേല്‍ മേഖലകളിലെ പദ്ധതി നിര്‍വ്വഹണ അവലോകനം
വിഭാഗത്തിന്റെ പ്രധാന ഉദ്യമങ്ങള്‍
- കേരളത്തിലെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ക്രോഡീകരണം
- ആന്റി റാബിസ് കാംപെയ്ന്
- ഉന്നത വിദ്യാഭ്യാസത്തിന്റെ വിദഗ്ദ്ധ സമിതി
- സ്ക്കൂള് വിദ്യാഭ്യാസത്തിന്റെ വിദഗ്ദ്ധ സമിതി
- ഹെല്‍ത്ത് വിദഗ്ദ്ധ സമിതി
- നോര്‍ക്ക റൂട്ട്സ് സംഘടന പുനസംഘാടനത്തെ സംബന്ധിച്ച പഠനം
- കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്വാശ്രയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച പഠനം
മേഖലകള്‍
ഡിവിഷന് കൈകാര്യം ചെയ്യുന്ന പ്രധാന മേഖലകള്‍
- വിദ്യാഭ്യാസം
- വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും
- സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും
- തൊഴിലും തൊഴിലാളിക്ഷേമവും
- ശുദ്ധജല വിതരണവും മാലിന്യ നിര്‍മ്മാര്‍ജനവും
- പോഷകാഹാരം
- സ്പോട്സും യുവജനക്ഷേമവും,.
- കലയും സംസ്ക്കാരവും
- വാര്‍ത്താ വിതരണവും വിനിമയവും
- ലിംഗ പദവി വികസനം
- ഭവന നിര്‍മ്മാണം
പ്രവര്‍ത്തനങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
വാര്‍ഷിക പദ്ധതികളും പഞ്ചവത്സര പദ്ധതികളും രൂപീകരിക്കുക, അര്‍ദ്ധവാര്‍ഷിക പദ്ധതി അവലോകനങ്ങള്‍ തയ്യാറാക്കുക, ബഡ്ജറ്റും സാമ്പത്തിക അവലോകനവും (മലയാളത്തിലും ഇംഗ്ലീഷിലും) തയ്യാറാക്കുക, പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകനങ്ങള്‍ നടത്തുക എന്നിവയൊക്കെയാണ് ഡിവിഷന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതിനുപുറമേ താഴെ കൊടുക്കുന്ന ഉത്തരവാദിത്തങ്ങളും ഡിവിഷന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു
- പഞ്ചവത്സര പദ്ധതികളുടെ സമീപന രേഖയും പശ്ചാത്തല പേപ്പറുകളും തയ്യാറാക്കുക.
- പ്രൊജക്ടുകളുടെ അവലോകനം
- ഗവണ്മെന്റ് ഫയലുകളില്‍ അഭിപ്രായം രേഖപ്പെടുത്തുക
- സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുക
- വിവിധ സ്കീമുകളുടെ റെഗുലര്‍ മോണിറ്ററിംഗ്
- പ്രൊജക്ടുകളുടെയും സ്കീമുകളുടെയും ദ്രുത വിശകലനം.
- വര്‍ക്കിംഗ് ഗ്രൂപ്പുകളിലും സ്പെഷല്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളിലും സമര്‍പ്പിച്ച പ്രൊജക്ടുകള്‍ പരിശോധിക്കുക
- ആവശ്യാധിഷ്ഠിത ടാസ്ക്ക് ഫോഴ്സുകള്‍ രൂപീകരിക്കുക
- സ്കീം റിവ്യു നടത്തുക
- കാലാകാലങ്ങളില്‍ ആസൂത്രണബോര്‍ഡ് രൂപീകരിക്കുന്ന എക്സ്പേര്‍ട്ട് ഗ്രൂപ്പുകള്‍ക്ക് ആവശ്യമായ പിന്തുണയും നേതൃത്വവും നല്‍കുക
- നയരൂപീകരണവുമായി ബന്ധപ്പെട്ട് സ്റ്റേക്ക് ഹോള്‍ഡേഴ്സ് മീറ്റിംഗുകള്‍ വിളിച്ചുചേര്‍ക്കുക
- പ്രസിദ്ധീകരണങ്ങള്‍ തയ്യാറാക്കുകയും പ്രൊജക്ട് നടത്തിപ്പ് സുഗമമാക്കുകയും ചെയ്യുക.
- വര്‍ക്കിംഗ് ഗ്രൂപ്പുകളിലും സ്പെല്ഷ്യല് വര്‍ക്കിംഗ് ഗ്രൂപ്പുകളിലും പങ്കെടുക്കുക.
ചീഫ് പ്രൊഫൈല്‍
ചീഫ് പ്രൊഫൈല്‍
ഡോ. ബിന്ദു പി. വര്‍ഗീസ്
ചീഫ്, സോഷ്യല്‍ സര്‍വീസ് ഡിവിഷന്
Dr. Bindu P Verghese, Chief of Social Service Division since September 2020, has been with Kerala State Planning Board since September 2004. Before joining as Chief she was Deputy District Planning Officer in Palakkad. Dr Bindu earned PhD in Economics in the year 2004 from Dr. John Mathai Centre, Thrissur under University of Calicut. Her PhD mainly focused on disparities in Kerala’ human development with special attention on issues connected with gender and marginalised communities in the state. She started her career as a teacher in college. She has associated with research projects of Centre for Development Studies, Thiruvananthapuram and has worked in several other national and international projects of significance, made paper presentations and has published mainly in areas of women empowerment and human development. Apart from publishing with UNDP, her articles have appeared in journals such as Indonesian Journal of International Law, Man and Development and Asian Economic Review. She has also participated in the preparation of various development reports including Integrated District Development Report (Thrissur) and Human Development Report (Kannur district). During this tenure, she has also associated with different UNDP projects connected with human development status of different sections and areas of the State. She has also considerable interests in the area of higher education and has completed a project on Self Financing Professional Colleges in Kerala. She has worked with Kudumbashree (on deputation) for five years by co-ordinating various projects in Thrissur district. She has also associated with Kerala Institute for Local Administration (KILA) as extension faculty.
സ്റ്റാഫ് വിവരങ്ങള്‍
| ക്രമ നം | പേര് | പദവി | ബന്ധപ്പെടേണ്ട നമ്പര്‍ |
| 1 | ഡോ. ബിന്ദു പി വര്‍ഗീസ് | ചീഫ് | 9495139003 |
| 2 | ശ്രീമതി. ഫെമിന. ആര്.ഒ | ജോയിന്റ് ഡയറക്ടര്‍ | 9142042087 |
| 3 | ശ്രീ. സജി വി. | ഡെപ്യൂട്ടി ഡയറക്ടര്‍ | 9447799496 |
| 4 | ശ്രീ. സുധേഷ് ടി.പി. | അസിസ്റ്റന്റ് ഡയറക്ടര്‍ I | 9895877555 |
| 5 | ശ്രീ. അനില്‍ കെ. പാപ്പച്ചന് | അസിസ്റ്റന്റ് ഡയറക്ടര്‍ II | 9447436682 |
| 6 | ശ്രീമതി. രൂപ ആർ.വി |
റിസര്‍ച്ച് ഓഫീസര്‍ I
|
9446043713 |
| 7 | ശ്രീമതി. സ്മിത എച്ച് | റിസര്‍ച്ച് ഓഫീസര്‍ II | 9074774924 |
| 8 | ശ്രീമതി. പ്രീത സത്യന് | റിസര്‍ച്ച് അസിസ്റ്റന്റ് I | 9567132925 |
| 9 | ശ്രീമതി. ഷിലീന എസ്. |
റിസര്‍ച്ച് അസിസ്റ്റന്റ് II
|
9446786828 |
| 10 | ശ്രീ. നിതിന്‍ എം. | റിസര്‍ച്ച് അസിസ്റ്റന്റ് III | 9447748013 |
| 11 | ശ്രീമതി. റീജ പി.വി | കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് | 9496319513 |
| 12 | ശ്രീമതി. ഗീതാ കുമാരി. എല്‍ | സെലക്ഷന് ഗ്രേഡ് ടൈപ്പിസ്റ്റ് | 9656509109 |
| 13 | ശ്രീ. ഷിബു. കെ.എസ് | ഓഫീസ് അറ്റന്‍ഡന്റ് | 9048622848 |
ജീവനക്കാരുടെ വിശദാംശങ്ങൾ
ഓര്‍ഗനോഗ്രാം

പ്രധാന സംരംഭങ്ങള്‍
പ്രധാന സംരംഭങ്ങള്‍
- കോംപ്രിഹെൻസീവ് മിഷൻ ഫോർ എംപ്ലോയ്മെന്റ് ജനറേഷൻ (മെഗാ) – വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വിവിധ സ്വയം തൊഴിൽ പദ്ധതികൾക്ക് സമഗ്രമായ ദിശയും മേൽനോട്ടവും നൽകുന്ന ഒരു സമഗ്ര സംവിധാനം.
- സംസ്ഥാനത്തിനായുള്ള ശാസ്ത്രീയ ഖനന നയം – യന്ത്രവൽക്കരണവും ആട്ടോമേഷനും വഴി ഖനന മേഖലയുടെ വിഹിതം ജിഎസ്ഡിപിയുടെ 5% ആക്കുക, എല്ലാ മേഖലകളിലും ശാസ്ത്രീയ രീതികൾ സ്വീകരിക്കുക എന്നിവയാണ് നയം ലക്ഷ്യമിടുന്നത്.
- ഊർജ്ജ വിദഗ്ദ്ധ സമിതി (2015) – പിപിപി അല്ലെങ്കിൽ സംയുക്ത സംരംഭ മോഡലുകളിൽ സൗരോർജ്ജ യൂണിറ്റുകൾ പ്രോത്സാഹിപ്പിക്കുകയും പഞ്ചായത്ത് പ്രദേശങ്ങളിൽ മിനി, മൈക്രോ ഹൈഡൽ പദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
- പശ്ചിമകല്ലട സോളാർ പവർ പ്രോജക്റ്റ് – പശ്ചിമ കല്ലട ഗ്രാമപഞ്ചായത്തിലെ തരിശും ഉപയോഗശൂന്യവുമായ 300 ഏക്കർ സ്ഥലത്ത് 50 മെഗാവാട്ട് ഗ്രിഡ് ബന്ധിത സോളാർ പവർ പദ്ധതി മാതൃകാപരവും നൂതനവുമായ ഈ പദ്ധതി സംസ്ഥാനത്തിലെ തന്നെ ആദ്യത്തേതാണ്.
- ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള റോഡ്, റോഡ് സുരക്ഷ സംബന്ധിച്ച സാങ്കേതിക സമിതി റിപ്പോർട്ട് – സാങ്കേതിക മാനദണ്ഡങ്ങളും സവിശേഷതകളും, ദേശീയപാത വകുപ്പ് രൂപീകരണം, തൊഴില്‍ സംസ്ക്കാരം, വിഭവ കമ്മി, ഹൈവേ വികസന ഫണ്ട്, റോഡ് സുരക്ഷ എന്നിവയിൽ റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
- ARC നടത്തിയ ‘ഭരണനിര്‍വ്വണ പ്രശ്നങ്ങളിൽ സുസ്ഥിര വികസനം’ എന്ന പഠനത്തിന്റെ മൂന്നാം ഉപസമിതിയുടെ കൺവീനറായി വ്യവസായ പശ്ചാത്തല വിഭാഗം ചീഫ് പ്രവർത്തിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ, ഭവനനിര്‍മ്മാണം ,ഊർജ്ജം, വ്യവസായം, ഖനനം, ടൂറിസം തുടങ്ങി എല്ലാ മേഖലകളും ഈ ഉപസമിതിയില്‍ ഉൾപ്പെടുന്നു.
- ARC നടത്തുന്ന മറ്റൊരു പഠനമായ “അടിസ്ഥാന സൗകര്യങ്ങൾ – വികസനവും പരിപാലനവും” എന്ന വിദഗ്ദ്ധ സമിതിയിലെ അംഗമായും ചീഫ് പ്രവർത്തിക്കുന്നു.
- വ്യവസായ പശ്ചാത്തല വിഭാഗം ചീഫ്, തുറമുഖ വകുപ്പിന്റെ സാങ്കേതിക ഉപദേശക സമിതിയിലെ അംഗമാണ്.
പ്രധാനപ്പെട്ട ലിങ്കുകള്‍
പ്രധാനപ്പെട്ട ലിങ്കുകള്‍
വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മോഡേണ്‍ മെഡിസിന്
ആരോഗ്യ സേവനം
ആരോഗ്യ സേവന വകുപ്പ്
- നാഷണൽ ഹെൽത്ത് മിഷന്
- ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോഗ്നിറ്റീവ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ന്യൂറോസയന്‍സ് (ഐക്കോണ്‍സ്)
- പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി
- ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഒര്ഗനൈസേഷന്
- രക്ത ബാങ്കുകള്‍
- മാനസികാരോഗ്യ കേന്ദ്രങ്ങള്‍
- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍
- നഴ്സിംഗ് സ്കൂളുകള്‍
- ലഹരി വിമുക്ത കേന്ദ്രങ്ങള്‍
- ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍ യൂണിററ്
- ലിംബ് ഫിറ്റിംഗ് സെന്റര്‍
- സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍
- പാവപ്പെട്ടവര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനുള്ള സൊസൈറ്റി (SMAP)
- കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് (108 ആംബുലന്‍സ്)
- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)
- ഡ്രഗ്സ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റ്
- ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ്
ഗവണ്മെന്റ് അനലിസ്റ്റ് ലബോറട്ടറികള്‍
- കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റി
- കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലിമിറ്റഡ്
- കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി (ആഭ്യന്തര വകുപ്പ്)
- ഇൻഷുറൻസ് മെഡിക്കൽ സര്‍വീസസ് (തൊഴില്‍ വകുപ്പ്)
ആരോഗ്യ വിദ്യാഭ്യാസം
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്
- മെഡിക്കല്‍ കോളേജുകള്‍
- ദന്തല്‍ കോളേജുകള്‍
- നഴ്സിംഗ് കോളേജുകള്‍
- സംസ്ഥാന വൈദ്യഗവേഷണ ബോര്‍ഡ്
- റേഡിയെഷന് സേഫ്റ്റി ഡയറക്ടറേറ്
- കേരള ഹാര്‍ട്ട് ഫൗണ്ടേഷന്
- സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍
- റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി
- കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്
- ചൈല്‍ഡ് ഡവലപ്മെന്റ് സെന്റര്‍
- മലബാര്‍ ക്യാന്‍സര്‍ സെന്റര്‍
- കേരള ആരോഗ്യ സര്‍വ്വകലാശാല
- ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ്
- സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിംഗ്
- കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍
- കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (ഇംഹാന്‍സ്)
ആയുഷ്
ഭാരതീയ ചികിത്സ
ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറേറ്
- ഔഷധി
- ആയുര്‍വേദ മാനസികരോഗാശുപത്രി, കോട്ടക്കല്‍
- സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്
- സിദ്ധ ആശുപത്രി
- പ്രകൃതി ചികിത്സാ ആശുപത്രി
- ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് സ്പോര്‍ട്സ് മെഡിസിന്
- ദേശീയ ആയുഷ് മിഷന്
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം
- ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്
- ആയുർവേദ മെഡിക്കല്‍ കോളേജുകള്‍
- കോട്ടയ്ക്കലിലുള്ള കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റി
- അന്തര്‍ദേശീയ നിലവാരത്തിലുള്ള ലബോറട്ടറിയും വിദ്യാഭ്യാസകേന്ദ്രവും
- കേരളത്തിലെ പരമ്പരാഗത അറിവുകൾ കണ്ടെത്തൽ
- ഒല്ലൂര്‍ ആയുര്‍വേദ കോളേജ്
ഹോമിയോപ്പതി
- ഹോമിയോപ്പതി ഡയറക്ടറേറ്റ്
- കേരള സ്റ്റേറ്റ് ഹോമിയോപ്പതി കോ-ഓപ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡ് (ഹോംകോ)
- വനിതകള്‍ക്കായുള്ള ആരോഗ്യ പരിരക്ഷണ കേന്ദ്രങ്ങള്‍ (സീതാലയം
- സ്പെഷ്യാലിറ്റി കെയര്‍ സെന്ററുകള്‍
- ആയുഷ് ഹോളിസ്റ്റിക് സെന്റര്‍
- പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്റര്‍
- ജനനി (ഫെര്‍ട്ടിലിറ്റി സെന്റര്‍)
- ദേശീയ ആയുഷ് മിഷന്
ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസം
- ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്
- ഹോമിയോ മെഡിക്കല്‍ കോളേജുകള്‍
സാമൂഹ്യ സുരക്ഷിതത്ത്വവും ക്ഷേമവും
ജന്‍ഡര്‍ ഡവലപ്പ്മെന്റ്
- വനിതാ ശിശു വകുപ്പ് ഡയറക്ടറേറ്റ്
- കേരള വനിതാ കമ്മീഷന്
- കേരള സംസ്ഥാന വനിതാ വികസന കേര്പ്പറേഷന്
- കേരള സാമൂഹ്യ സുരക്ഷാമിഷന്
- ജന്‍ഡര്‍ അഡ്വൈസറി ബോര്‍ഡ്
ശിശു ക്ഷേമം
- വനിതാ ശിശു വകുപ്പ് ഡയറക്ടറേറ്റ്
- കേരള സാമൂഹ്യ സുരക്ഷാമിഷന്
- കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്
ഭിന്നശേഷിക്കാരുടെ ശാക്തീകരണം
- സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റ്
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്
- കേരള സംസ്ഥാന വികലാംഗ കോര്പ്പറേഷന്
- ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്
- കേരള സാമൂഹ്യ സുരക്ഷാ മിഷന്
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്റ് റിസര്‍ച്ച്
മുതിര്‍ന്നവരുടെ ക്ഷേമം
- സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റ്
- കേരള സാമൂഹ്യ സുരക്ഷാ മിഷന്
തടവുകാരുടെ ക്ഷേമം
- ജയില്‍ വകുപ്പ്
വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും ക്ഷേമം
- സൈനിക ക്ഷേമ ഡയറക്ടറേറ്റ്
സാമൂഹ്യ സുരക്ഷാ പെന്ഷന്
- തദ്ദേശ സ്വയം ഭരണ വകുപ്പ്
പോഷകാഹാരം
- വനിതാശിശു വകുപ്പ് ഡയറക്ടറേറ്റ്
- സംസ്ഥാന ന്യൂട്രീഷന്‍ ബ്യൂറോ
- ന്യൂട്രീഷന്‍ റിസര്‍ച്ച് സെന്റര്‍
വാര്‍ത്താ വിതരണവും വിനിമയവും
- ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്
- കേരള മാധ്യമ അക്കാദമി
വിദ്യാഭ്യാസം
സ്ക്കൂള് വിദ്യാഭ്യാസം
1. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്
2. സമഗ്ര ശിക്ഷ കേരളം
3. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍(എസ്.സി.ഇ.ആര്.ടി)
4. കേരള സംസ്ഥാന സാക്ഷരത മിഷന് അതോറിറ്റി
5. സംസ്ഥാന വിദ്യാഭ്യാസ മാനേജ്മെന്റ് പരിശീലന സ്ഥാപനം
(എസ്.ഐ.ഇ.എം.എ.ടി)
6. സി.എച്ച്.മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി
ചലഞ്ച്ഡ് (എസ്ഐഎംസി)
7. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്ക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്)
8. വിദ്യാഭ്യാസ മിഷന്
ഉന്നത വിദ്യാഭ്യാസം
1. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്
2. കേരള സര്‍വകലാശാല
3. കാലിക്കറ്റ് സര്‍വകലാശാല
4. മഹാത്മാ ഗാന്ധി സര്‍വകലാശാല
5. കണ്ണൂര്‍ സര്‍വകലാശാല
6. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല
7. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല
8. ഉന്നത നിയമ പഠന ദേശീയ സര്‍വകലാശാല
9. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍(കെ.എസ്.എച്ച്.ഇ.സി.)
10. തുടര്‍ പഠന കേന്ദ്രം, കേരളം (സി.സി.ഇ.)
11. ഗവണ്മെന്റ് ലോ കോളേജ് തിരുവനന്തപുരം
12. ഗവണ്മെന്റ് ലോ കോളേജ് തൃശ്ശൂര്‍
13. ഗവണ്മെന്റ് ലോ കോളേജ് എറണാകുളം
14. ഗവണ്മെന്റ് ലോ കോളേജ് കോഴിക്കോട്
15. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍
16. നാഷണല്‍ കേഡറ്റ് കോര്‍പ്സ് (എന്‍.സി.സി.)
17. ഉന്നത വിദ്യാഭ്യാസ വകുപ്പ്
18. കെ.ആര്.നാരായണന് ദൃശ്യ കലാശാസ്ത്ര ദേശീയ സ്ഥാപനം.
സാങ്കേതിക വിദ്യാഭ്യാസം
1. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
2. മാനവശേഷി വികസന സ്ഥാപനം (ഐ.എച്ച്.ആര്.ഡി.)
3. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല(കുസാറ്റ്)
4 കേരള സര്‍വകലാശാല ശാസ്ത്ര സാങ്കേതിക മ്യൂസിയം
5. എല്‍.ബി.എസ്. ശാസ്ത്ര-സാങ്കേതിക കേന്ദ്രം
6. അഡ്വാന്‍സ്ഡ് പ്രിന്റിംങ്ങ് പരിശീലന കേന്ദ്രം (സി-ആപ്റ്റ്)
7. എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാല
8. തിരുവനന്തപുരം എഞ്ചിനിയറിംഗ് ശാസ്ത്ര സാങ്കേതിക ഗവേഷണ പാര്‍ക്ക് (ട്രെസ്റ്റ് പാര്‍ക്ക്)
സ്പോട്സും യുവജനക്ഷേമവും
- കായിക യുവജനകാര്യ ഡയറക്ടറേറ്റ്
- കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍
- കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്
- കേരള സംസ്ഥാന യുവജന കമ്മീഷന്
- കേരള സംസ്ഥാന ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സ്
- സംസ്ഥാന തല എന്‍.എസ്.എസ്.സെല്‍
തൊഴിലും തൊഴിലാളി ക്ഷേമവും
- ലേബര്‍ കമ്മീഷണറുടെ കാര്യാലയം
- വ്യാവസായിക പരിശീലന വകുപ്പ്
- നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരള)
- ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ്
- ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പ്
- നോര്‍ക്ക വകുപ്പ്
- കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (KILE)
ശുദ്ധജല വിതരണവും മാലിന്യ നിര്‍മ്മാര്‍ജനവും
- കേരള വാട്ടര്‍ അതോറിറ്റി
- കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി (ജലനിധി)
ഭവന നിര്‍മ്മാണം
- കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
- കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം
- ഭവന നിര്‍മ്മാണ വകുപ്പ് സാങ്കേതിക സെല്‍
കലയും സംസ്ക്കാരവും
- സാംസ്ക്കാരിക കാര്യ വകുപ്പ്
- ഡയറക്ടറേറ്റ് ഓഫ് കള്‍ച്ചര്‍
- പുരാവസ്തു വകുപ്പ്
- പുരാരേഖാ വകുപ്പ്
- മൃഗശാല കാഴ്ചബംഗ്ലാവ് ഡയറക്ടറേറ്റ്
- കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന്
വിലാസം
ചീഫ്
സാമൂഹ്യ സേവന വിഭാഗം
നാലാം നില
സംസ്ഥാന ആസൂത്രണ ബോര്‍ഡ്
പട്ടം പി.ഒ
പിന് -695004
ഫോണ്‍ -0471- 2540609
മൊബൈല്‍- 9495098613
ഇ-മെയിൽ : ssdnklaspb@gmail.com




